SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തിലിനും യു ആര് പ്രദീപിനും നീല ട്രോളി ബാഗ് സമ്മാനിച്ചു സ്പീക്കര്‍; ബാഗിനുള്ളില്‍ ഭരണഘടനയും നിയമസഭാ ചട്ടങ്ങളും; എ എന്‍ ഷംസീര്‍ ട്രോളിയത് മന്ത്രി രാജേഷിനെയാണോ എന്ന് സോഷ്യല്‍ മീഡിയ; യാദൃശ്ചികമെന്ന് നിയമസഭാ സെക്രട്ടേറിയറ്റ്മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 5:51 PM IST